യെശയ്യാവ് 63 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതനകാലം ഓർത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?

യെശയ്യാവ് (Isaiah) 63:11 - Malayalam bible image quotes