യെശയ്യാവ് 62 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.

യെശയ്യാവ് (Isaiah) 62:5 - Malayalam bible image quotes