യെശയ്യാവ് 62 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ജാതികൾ നിന്റെ നീതിയെയും സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.

യെശയ്യാവ് (Isaiah) 62:2 - Malayalam bible image quotes