യെശയ്യാവ് 62 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ, പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.

യെശയ്യാവ് (Isaiah) 62:10 - Malayalam bible image quotes