യെശയ്യാവ് 61 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്കു പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും.

യെശയ്യാവ് (Isaiah) 61:8 - Malayalam bible image quotes