യെശയ്യാവ് 61 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയിക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.

യെശയ്യാവ് (Isaiah) 61:5 - Malayalam bible image quotes