യെശയ്യാവ് 61 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.

യെശയ്യാവ് (Isaiah) 61:11 - Malayalam bible image quotes