യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

കേദാരിലെ ആടുകളൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും.

യെശയ്യാവ് (Isaiah) 60:7 - Malayalam bible image quotes