യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽനിന്ന് അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.

യെശയ്യാവ് (Isaiah) 60:6 - Malayalam bible image quotes