യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.

യെശയ്യാവ് (Isaiah) 60:5 - Malayalam bible image quotes