യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.

യെശയ്യാവ് (Isaiah) 60:19 - Malayalam bible image quotes