യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.

യെശയ്യാവ് (Isaiah) 60:16 - Malayalam bible image quotes