യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ജാതികളുടെ സമ്പത്തിനെയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്റെ വാതിലുകൾ രാവും പകലും അടയ്ക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.

യെശയ്യാവ് (Isaiah) 60:11 - Malayalam bible image quotes