യെശയ്യാവ് 60 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.

യെശയ്യാവ് (Isaiah) 60:10 - Malayalam bible image quotes