യെശയ്യാവ് 6 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അനന്തരം ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ എന്നു ഞാൻ പറഞ്ഞു.

യെശയ്യാവ് (Isaiah) 6:8 - Malayalam bible image quotes