യെശയ്യാവ് 6 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അത് എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.

യെശയ്യാവ് (Isaiah) 6:7 - Malayalam bible image quotes