യെശയ്യാവ് 59 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.

യെശയ്യാവ് (Isaiah) 59:17 - Malayalam bible image quotes