ആരും ഇല്ലെന്ന് അവൻ കണ്ടു പക്ഷവാദം ചെയ്‍വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവന്റെ ഭുജം തന്നെ അവനു രക്ഷ വരുത്തി, അവന്റെ നീതി അവനെ താങ്ങി.