യെശയ്യാവ് 59 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭം ധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.

യെശയ്യാവ് (Isaiah) 59:13 - Malayalam bible image quotes