യെശയ്യാവ് 58 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്ന് അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും

യെശയ്യാവ് (Isaiah) 58:9 - Malayalam bible image quotes