യെശയ്യാവ് 58 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും.

യെശയ്യാവ് (Isaiah) 58:8 - Malayalam bible image quotes