യെശയ്യാവ് 58 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?

യെശയ്യാവ് (Isaiah) 58:6 - Malayalam bible image quotes