യെശയ്യാവ് 58 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്‍ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നത്.

യെശയ്യാവ് (Isaiah) 58:4 - Malayalam bible image quotes