യെശയ്യാവ് 58 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക.

യെശയ്യാവ് (Isaiah) 58:1 - Malayalam bible image quotes