യെശയ്യാവ് 54 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ല് അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.

യെശയ്യാവ് (Isaiah) 54:11 - Malayalam bible image quotes