യെശയ്യാവ് 54 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

പർവതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് (Isaiah) 54:10 - Malayalam bible image quotes