യെശയ്യാവ് 53 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളയ്ക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല.

യെശയ്യാവ് (Isaiah) 53:2 - Malayalam bible image quotes