യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?

യെശയ്യാവ് (Isaiah) 51:9 - Malayalam bible image quotes