യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുത്.

യെശയ്യാവ് (Isaiah) 51:7 - Malayalam bible image quotes