യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.

യെശയ്യാവ് (Isaiah) 51:5 - Malayalam bible image quotes