യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും.

യെശയ്യാവ് (Isaiah) 51:4 - Malayalam bible image quotes