യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കൈയിൽ ഞാൻ അതു കൊടുക്കും. അവർ നിന്നോട്: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവയ്ക്കേണ്ടിവന്നു.

യെശയ്യാവ് (Isaiah) 51:23 - Malayalam bible image quotes