യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭർത്സനവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.

യെശയ്യാവ് (Isaiah) 51:20 - Malayalam bible image quotes