യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം.

യെശയ്യാവ് (Isaiah) 51:15 - Malayalam bible image quotes