യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിനു മുട്ടുവരികയുമില്ല.

യെശയ്യാവ് (Isaiah) 51:14 - Malayalam bible image quotes