യെശയ്യാവ് 51 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.

യെശയ്യാവ് (Isaiah) 51:11 - Malayalam bible image quotes