യെശയ്യാവ് 50 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അടിക്കുന്നവർക്ക്, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല.

യെശയ്യാവ് (Isaiah) 50:6 - Malayalam bible image quotes