യെശയ്യാവ് 49 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.

യെശയ്യാവ് (Isaiah) 49:10 - Malayalam bible image quotes