യെശയ്യാവ് 47 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഇതാ, അവർ താളടിപോലെ ആയി തീക്ക് ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്ന് തങ്ങളെത്തന്നെ വിടുവിക്കയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.

യെശയ്യാവ് (Isaiah) 47:14 - Malayalam bible image quotes