യെശയ്യാവ് 47 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.

യെശയ്യാവ് (Isaiah) 47:13 - Malayalam bible image quotes