യെശയ്യാവ് 46 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.

യെശയ്യാവ് (Isaiah) 46:3 - Malayalam bible image quotes