യെശയ്യാവ് 45 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്റെ ദാസനായ യാക്കോബു നിമിത്തവും എന്റെ വൃതനായ യിസ്രായേൽ നിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതിരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു.

യെശയ്യാവ് (Isaiah) 45:4 - Malayalam bible image quotes