യെശയ്യാവ് 45 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട് എന്ന് ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.

യെശയ്യാവ് (Isaiah) 45:24 - Malayalam bible image quotes