യെശയ്യാവ് 45 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വച്ചല്ല സംസാരിച്ചത്; ഞാൻ യാക്കോബിന്റെ സന്തതിയോട്: വ്യർഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.

യെശയ്യാവ് (Isaiah) 45:19 - Malayalam bible image quotes