യെശയ്യാവ് 45 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ആകാശത്തെ സൃഷ്‍ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു- അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർഥമായിട്ടല്ല അവൻ അതിനെ സൃഷ്‍ടിച്ചത്; പാർപ്പിനത്രേ അതിനെ നിർമ്മിച്ചത്:- ഞാൻ തന്നെ യഹോവ; വേറൊരുത്തനും ഇല്ല.

യെശയ്യാവ് (Isaiah) 45:18 - Malayalam bible image quotes