യെശയ്യാവ് 45 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ച് എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ച് എന്നോടു കല്പിപ്പിൻ.

യെശയ്യാവ് (Isaiah) 45:11 - Malayalam bible image quotes