യെശയ്യാവ് 44 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ.

യെശയ്യാവ് (Isaiah) 44:9 - Malayalam bible image quotes