യെശയ്യാവ് 44 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.

യെശയ്യാവ് (Isaiah) 44:6 - Malayalam bible image quotes