യെശയ്യാവ് 44 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.

യെശയ്യാവ് (Isaiah) 44:11 - Malayalam bible image quotes