യെശയ്യാവ് 42 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയത് അറിയിക്കുന്നു; അത് ഉദ്ഭവിക്കുംമുമ്പേ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.

യെശയ്യാവ് (Isaiah) 42:9 - Malayalam bible image quotes